Environment Lighting In Adobe Dimension|മോക്കപ്പിനു ചേരുന്ന ലൈറ്റ് എങ്ങിനെ സെറ്റ് ചെയാം
#Adobe_Dimension ഉപയോഗിച്ചു #Product #Mockups അപ്പ് ഉണ്ടാക്കി കഴിഞ്ഞാൽ എങ്ങിനെ ആണ് അതിനു ചേര്ന്ന രീതിയിൽ ഉള്ള ലൈറ്റ് സെറ്റ് ചെയ്തു കൊടുക്കുക എന്നുള്ളത്തണ് ഈ വിഡിയോയിൽ പറയുന്നത്. #Product_Packaging രംഗത്തുള്ളവർക് വളരെ ഉപകാരപ്പെടുന്ന ഒരു സോഫ്റ്റ് വെയർ ആണ് #Adobe_Dimension. കൂടുതൽ അറിവുകൾക്കായി ഈ ചാനെൽ സബ്സ്ക്രൈബ് ചെയുക
3D Packaging Mockup Using Adobe Dimension|3d പാക്കേജ് മോക്ക്അപ്പ് അഡോബ് ഡിമെൻഷൻ ഉപയോഗിച്ഛ് ചെയ്യാം: https://youtu.be/tUKrPehjuQo
Introduction to Adobe Dimension Tools and Uses | അഡോബി ഡിമെൻഷൻ ടൂൾസും യൂസും പഠിക്കാം:https://youtu.be/jtzRRZhJuL8
Background Setting For 3D Package Mockup Using Adobe Dimension|മോക്കപ്പിനു ബാഗ്രൗണ്ട് സെറ്റ് ചെയാം:https://youtu.be/jWNXwUCMPVE
Duration: 00:23:09
source