Camera Option in Adobe Dimension|അഡോബ് ഡിമെൻഷനിലെ ക്യാമറ ഓപ്ഷൻ എങ്ങിനെ ഉപയോഗിക്കാം



#Adobe_dimension നെ പറ്റി നിങ്ങൾക്ക് ഇപ്പോൾ ഏകദേശം മനസിലായിട്ടുണ്ടാവും #Product_package #mockup ഉണ്ടാക്കുവാൻ നമ്മളെ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആണ് #Adobe_dimension എന്ന് മുൻപേ നമ്മൾ പറഞ്ഞിരുന്നല്ലോ . എന്നൽ എങ്ങിനെയാണ് അതിൽ ചെയ്‌തെടുക്കുന്ന #mockup കൾ നമ്മുക് മനോഹരമാക്കി തീർക്കാൻ സാധിക്കുന്നത് ? അതിനു നമ്മളെ സഹായിക്കുന്ന #Adobe_dimensionലെ ഒരു ഓപ്ഷൻ ആണ് ക്യാമറ . ആ ക്യാമറ ഓപ്ഷൻ എങ്ങിനെയാണ് ഉപയോഗിക്കുന്നത് എന്നാണ് ഈ വിഡീയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇതുപോലുള്ള വീഡിയോസ് നിങ്ങൾക് ഇനിയും ആവശ്യമെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയുക, കൂടുതൽ അറിയാൻ കമന്റ് ചെയുക

Introduction to Adobe Dimension Tools and Uses | അഡോബി ഡിമെൻഷൻ ടൂൾസും യൂസും പഠിക്കാം: https://youtu.be/jtzRRZhJuL8

3D Packaging Mockup Using Adobe Dimension|3d പാക്കേജ് മോക്ക്അപ്പ് അഡോബ് ഡിമെൻഷൻ ഉപയോഗിച്ഛ് ചെയ്യാം: https://youtu.be/tUKrPehjuQo

Background Setting For 3D Package Mockup Using Adobe Dimension|മോക്കപ്പിനു ബാഗ്രൗണ്ട് സെറ്റ് ചെയാം:https://youtu.be/jWNXwUCMPVE

Environment Lighting In Adobe Dimension|മോക്കപ്പിനു ചേരുന്ന ലൈറ്റ് എങ്ങിനെ സെറ്റ് ചെയാം:
https://youtu.be/DHgVqSYFiuA

Facebook:https://www.facebook.com/kiran666kiran
Instagram:https://www.instagram.com/k3nz_garage/

Duration: 00:27:46

source