Background Setting For 3D Package Mockup Using Adobe Dimension|മോക്കപ്പിനു ബാഗ്രൗണ്ട് സെറ്റ് ചെയാം
#Adobe_Dimension ൽ എങ്ങിനെ ആണ് നല്ല രീതിയിൽ ഒരു #Mock_Up പ്രസന്റേഷൻ ഉണ്ടാക്കുക .ഇത്രയും നാൾ #Adobe_Photoshop, #Adobe_Illustrotor എന്നി സോഫ്ട്‍വെയറുകളിൽ സമയം വെറുതെ കളഞ്ഞു വളരെ എളുപ്പത്തിൽ ഏതു ആംഗിളിൽ നിന്നും നമ്മുക് ഇതിൽ #Mock_Up ചേരുന്ന ബാക്ക്ഗ്രൗണ്ട് കൊടുക്കാം വളരെ കുറഞ്ഞ ടൈമിൽ ഇതിലൂടെ നിങ്ങളുടെ ക്ലൈയന്റിനെ അംമ്പരിപ്പിക്കാനും സാധിക്കും, കൂടാതെ നല്ല രീതിയിലുള്ള പരസ്യങ്ങളും ചെയ്യാൻ സാധിക്കും.കൂടുതൽ ആയി നിങ്ങൾക് അഡോബി ഡിമെൻഷനെ പറ്റി അറിയണമെങ്കിൽ കമന്റ് ചെയുക തീർച്ചയയും മറുപടി തരുന്നതായിരിക്കും.
Introduction to Adobe Dimension Tools and Uses: https://youtu.be/jtzRRZhJuL8
3D Packaging Mockup Using Adobe Dimension: https://youtu.be/tUKrPehjuQo
First work by: https://www.instagram.com/aid2k17/
Second work by: Basith Kannamangalam
Facebook: https://www.facebook.com/kiran666kiran
Insta: https://www.instagram.com/k3nz_garage/
അപ്പൊ നിങ്ങൾ ഇതുവരെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയുക കൂടെ ആ ബെൽ ഐക്കൺ അമർത്തുക
Duration: 00:12:50
source