3D Packaging Mockup Using Adobe Dimension|3d പാക്കേജ് മോക്ക്അപ്പ് അഡോബ് ഡിമെൻഷൻ ഉപയോഗിച്ഛ് ചെയ്യാം



ഈ വിഡിയോയിൽ #adobe_dimension ഉപയോഗിച്ഛ് എങ്ങിനെ ഒരു #package_design മോക്ക് അപ്പ് ഉണ്ടാക്കാം എന്നാണ് കാണിക്കുന്നത്. തുടക്കകാർക് ഗുണകരമാവുന്നതാണ്, #branding , #package_designing തുടങ്ങിയ മേഖലകളിൽ ജോലിചെയുന്നവർക് ഒരുപാടു ഗുണമുള്ള ഒരു ടൂൾ ആണ് #adobe_dimension. കൂടുതൽ ആയി നിങ്ങൾക് അഡോബി ഡിമെൻഷനെ പറ്റി അറിയണമെങ്കിൽ കമന്റ് ചെയുക തീർച്ചയയും ഡീറ്റൈൽ വീഡിയോ ചെയ്യുന്നതായിരിക്കും . അപ്പൊ നിങ്ങൾ ഇതുവരെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയുക കൂടെ ആ ബെൽ ഐക്കൺ അമർത്തുക

Please visit my channel:
https://www.youtube.com/user/kirankpkiran

Duration: 00:12:59

source